ബാലരാമപുരം: കിടാര കുഴി വട്ടവിള ദർഭവിള വീട്ടിൽ പ്രഭാകരൻ നാടാർ (73) നിര്യാതനായി. ഭാര്യ സരോജം. മക്കൾ: മിനി. എസ് (വി.എസ്.എസ്.സി) റിനി, ബിനു (ബാലരാമപുരം സബ് രജിസ്ട്രർ ഓഫീസ്) സിമി (എം.എ സി.ടി നെയ്യാറ്റിൻകര ) മരുമക്കൾ: സ്കോർട്ട് ക്രിസ്റ്റ്യൻ (ബാലരാമപുരം ഗ്രാമ പഞ്ചായത്ത് ) സത്യദാസ് ,ട്യൂണി(യുപിഎച്ച്സി മാമ്പഴക്കര) വിൻസ് (ഗവ:ബോയിസ് ഹൈസ്കൂൾ നെയ്യാറ്റിൻകര). പ്രാർത്ഥന 18ന് രാവിലെ 9 ന്.