dismissed

ഇസ്​ലാമാബാദ്​: പാകിസ്ഥാനിലെ ഹിന്ദുക്ഷേത്രം തകർത്ത സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്​ച വരുത്തിയ 12 പൊലീസുകാരെ ഖൈബർ പഖ്​തൂൺഖ്വ പ്രവിശ്യ സർക്കാർ പുറത്താക്കി. ഭീഷണിയുണ്ടായിട്ടും ക്ഷേത്രത്തിന്​ സംരക്ഷണം നൽകുന്നതിൽ വീഴ്​ച വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ്​ നടപടി.

2020 ഡിസംബർ 30നാണ്​ ഹിന്ദുക്ഷേത്രം തകർക്കപ്പെട്ടത്​. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിരുന്നു