തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന സ്ഫോടക വസ്തു പൊട്ടി വായ്ക്കുള്ളിൽ മുറിവേറ്റ് ചരിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ആനപ്രേമി സംഘം മുഖ്യമന്ത്രിക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വഴി ആനപ്പിണ്ടം അയച്ച് പ്രതിഷേധിച്ചപ്പോൾ.വീഡിയോ: പി.എസ്. മനോജ്.