റവന്യൂ വരവ്- 1,28,375. 88 കോടി (നടപ്പുവർഷം- 93115കോടി)
റവന്യൂ ചെലവ്- 1,45,286.00കോടി
റവന്യൂ കമ്മി- 16,910.12 കോടി (1.93%)
നടപ്പുവർഷത്തെ കമ്മി- 2.94 ശതമാനം.
ആകെ ചെലവ്- 1,59,427 കോടി. (നടപ്പുവർഷത്തേത്- 1,28,382 കോടി)
നടപ്പുവർഷത്തെ ശമ്പളച്ചെലവ്- 28,108കോടി.
പെൻഷൻ ചെലവ്- 19,412 കോടി.
വരും വർഷം ശമ്പളച്ചെലവ് 39,845 കോടി
പെൻഷൻ- 23105കോടി.
''ധന ഉത്തരവാദിത്വ നിയമപ്രകാരം മൂന്ന് ശതമാനത്തിൽ നിറുത്തേണ്ട ധനകമ്മി
നടപ്പുവർഷം 4.25ശതമാനമാകും. പുതുക്കിയ ബഡ്ജറ്റിൽ അത് 3.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷ"
- ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ