കൃഷിയിടങ്ങളിൽ കീടനിയന്ത്രണത്തിനും ചെടിയുടെ വളർച്ചയ്ക്കും ഇനി രാസവള പ്രയോഗം വേണ്ട. കളസസ്യങ്ങൾ ഉപയോഗിച്ച് 'വൃക്ഷായൂർവേദ വിധി" പ്രകാരം കൃഷിവകുപ്പ് മുൻകൈ എടുത്ത് തയ്യാറാക്കിയതാണ് ഹരിത കഷായം. സൗജന്യമായി കഷായക്കൂട്ട് കർഷകരിലെത്തിക്കാൻ തയ്യാറായിട്ടുണ്ട്.