വയനാട്ടിൽ കൊളവള്ളി ഗ്രാമത്തിൽ ഭീതി പരത്തിയ കടുവ പുഴ കടന്ന് കർണടക വനത്തിലെത്തിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കടുവയെ കണ്ടെത്തി മയക്ക് വെടി വച്ചെങ്കിലും രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻപ് കന്നാരം പുഴ കടന്ന് കടുവ കർണാടക വനത്തിലേക്ക് രക്ഷപെട്ടു.വീഡിയോ കെ.ആർ. രമിത്