മേടം: വിജ്ഞാനം ആർജ്ജിക്കും. തൊഴിൽ പുരോഗതി. പുതിയ പദ്ധതികൾ.
ഇടവം: തൃപ്തികരമായ മാറ്റം. അധികാര പരിധി വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ സജീവം.
മിഥുനം: മാർഗതടസങ്ങൾ മാറും. പ്രാർത്ഥനകളാൽ നേട്ടം. ധർമ്മപ്രവൃത്തികൾ ചെയ്യും.
കർക്കടകം: എതിർപ്പുകളെ അതിജീവിക്കും. ഔദ്യോഗിക തലത്തിൽ ഉയർച്ച. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും.
ചിങ്ങം: പ്രവർത്തന വിജയം. ആത്മസംയമനം പാലിക്കും. അംഗീകാരം ലഭിക്കും.
കന്നി: ആത്മവിശ്വാസം വർദ്ധിക്കും. പ്രതീക്ഷയ്ക്ക് തയ്യാറാകും. ജീവിതവിജയമുണ്ടാകും.
തുലാം: കാര്യവിജയം. ആരോഗ്യം തൃപ്തികരം. ആത്മധൈര്യം വർദ്ധിക്കും.
വൃശ്ചികം: ഉന്നതമായ നേട്ടം. വ്യാപാരമേഖലയിൽ ഉയർച്ച. ചുമതലകൾ വർദ്ധിക്കും.
ധനു: ഭാവനകൾ യാഥാർത്ഥ്യമാകും. കാര്യവിജയം. അധികാരപരിധി വർദ്ധിക്കും.
മകരം: സുഹൃത് സഹായമുണ്ടാകും. അഭിപ്രായ വ്യത്യാസം മാറും. ഔദ്യോഗികമായി നേട്ടം.
കുംഭം: ലക്ഷ്യപ്രാപ്തി നേടും. ആത്മീയ പുരോഗതി. അനുകൂല സമയം.
മീനം: ആത്മവിശ്വാസം വർദ്ധിക്കും. ആഗ്രഹസാഫല്യമുണ്ടാകും. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും.