തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ആദ്യമായി വാക്‌സിൻ സ്വീകരിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംലാ ബീവിയുമായി സൗഹൃദ സംഭാഷണത്തിൽ.