സധൈര്യം... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ബൂത്തിൽ ജില്ലയിലെ ആദ്യത്തെ വാക്‌സിൻ സ്വീകരിക്കുവാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ എത്തിയപ്പോൾ.