b

വിജയ് സിനിമകൾ മാത്രം കാണുന്ന ഒരു കട്ട ഫാനുണ്ട് വയനാട്ടിലെ ബപ്പനം മലയിൽ. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോക്കിരിയെന്ന സിനിമ കണ്ടത് മുതൽ തലയ്ക്ക് പിടിച്ചതാണ് അനൂപിന് വിജയോടുള്ള ആരാധന. പരിചയപ്പെടാം അനൂപിനെ.

വീഡിയോ -കെ.ആർ. രമിത്