കൊച്ചി: ചുങ്കത്ത് ജുവലറിയിൽ അദലാ ബദലി ഓഫർ ജനുവരി 31വരെ നീട്ടി. ഏത് ജുവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ ഈ ഓഫറിലൂടെ ബി.ഐ.എസ് 916 ഹാൾമാർക്ക് ഉള്ളതാക്കിമാറ്റാം. പഴയ സ്വർണാഭരണങ്ങൾക്ക് ഗ്രാമിന് ലഭിക്കുന്ന മൂല്യത്തേക്കാൾ 20 രൂപ അധികവും നേടാം. എറണാകുളം, കൊല്ലം, കരുനാഗപ്പള്ളി, തിരുവനന്തപുരം ഷോറൂമുകളിൽ ഓഫർ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്‌ടർ രാജീവ് പോൾ ചുങ്കത്ത് പറഞ്ഞു.