വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആൺ കുഞ്ഞിന് ജന്മം നൾകി. നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയിൽ അന്ത്യചുംബനം നൽകുന്ന നജിലയെ കേരളം മറന്നു കാണാനിടയില്ല. കേരളത്തിലെ ഡി.വൈ.എഫ്.ഐ സഖാക്കളുടെ മകനായി അവൻ വളരും.