whatsapp

ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിലെ സുരക്ഷാവീഴ്ച അവർക്ക് തിരിച്ചടിയാകുന്നു,​ വാട്‌സാപ്പിലൂടെ ലഭിക്കുന്ന എന്ത് സന്ദേശവും സ്വീകർത്താവിന് കൃത്രിമമായി മറ്റൊരു സന്ദേശമാക്കി മാറ്റാൻ സാധിക്കുമെന്നതാണ് വാട്സാപ്പിന്റെ ഗുരുതരമായ സുരക്ഷ ന്യൂനത