51 ാമത് ഗോവ രാജ്യാന്തര ചലചിത്ര മേളയ്ക്ക് തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനു സമർപ്പിക്കും