abu-amira

ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ പരിമിതികളെ നിസാരമായി തോൽപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാസ സ്വദേശിയും നിയമബിരുദധാരിയുമായ യൂസഫ് അബൂ ആമിറ. കാലുകളില്ലാതെ, ഭാഗികമായി മാത്രം വളർന്ന കൈകളോടെ ജനിച്ച യൂസഫ് ഇന്ന് കരാട്ടേയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്