ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണത്തിന്റെ തുടക്കം തന്റെ കവിതയോടെയായിരുന്നു എന്ന് സ്നേഹയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല. പാലക്കാട് കുഴൽമന്ദം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സ്‌നേഹയുടെ 'കൊറോണയെ തുരത്താം' എന്ന കവിതയിലെ വരികളാണ് ഐസക് ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്.വീഡിയോ:പി.എസ് .മനോജ്