astrology

മേടം: ചുമതലകൾ നിറവേറ്റും. ആശ്രയിക്കുന്നവരെ സഹായിക്കും. സാഹചര്യങ്ങളെ അതിജീവിക്കും.

ഇടവം: മാറ്റങ്ങൾ ഉൾക്കൊള്ളും. സാമ്പത്തിക നേട്ടം. പ്രവർത്തന വിജയം.

മിഥുനം: ഈശ്വരചിന്ത വർദ്ധിക്കും. നല്ല ശീലങ്ങൾ പകർത്തും. അധികാരം ലഭിക്കും.

കർക്കടകം: മറ്റുള്ളവരുടെ പ്രശംസ നേടും. ആരോഗ്യം സംരക്ഷിക്കും. പ്രശ്നങ്ങൾ പരിഹരിക്കും.

ചിങ്ങം: അനുകൂല സാഹചര്യങ്ങൾ. കാര്യവിജയം. നിസഹായാവസ്ഥ തരണം ചെയ്യും.

കന്നി: തീരുമാനങ്ങളിൽ മാറ്റം. അമിതാവേശം അരുത്. അവസരങ്ങൾ ഗുണകരമാകും.

തുലാം: പ്രവർത്തന വിജയം. ജനസ്വാധീനം വർദ്ധിക്കും. ബന്ധുസമാഗമം.

വൃശ്ചികം: ഭാവനകൾ യാഥാർത്ഥ്യമാകും. എതിർപ്പുകളെ അതിജീവിക്കും. അധികാരം ലഭിക്കും.

ധനു: ഈശ്വരചിന്ത വർദ്ധിക്കും. പ്രശസ്തി കൈവരിക്കും. നിഗമനങ്ങൾ സ്ഥിതീകരിക്കും.

മകരം: സാമ്പത്തിക നേട്ടം. മറ്റുള്ളവരെ സഹായിക്കും. യാത്രകൾ വേണ്ടിവരും.

കുംഭം: സ്ഥാനമാനങ്ങൾ ലഭിക്കും. സന്തോഷവും ശാന്തിയും. ജന്മനാട്ടിൽ എത്തിച്ചേരും.

മീനം: പുതിയ ആത്മബന്ധം, പ്രവർത്തന വിജയം, ചുമതലകൾ വർദ്ധിക്കും.