തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് നിന്ന് രാവിലെ തന്നെ വാവക്ക് കോൾ എത്തി.കുറച്ച് ചെറുപ്പക്കാർ ചേർന്ന് മീൻവളർത്തുന്നു,അവിടെ മുഴുവൻ വല വിരിച്ചിരുന്നു,അതിൽ ഒരു വലിയ അണലി കുടുങ്ങികിടക്കുന്നു. സ്ഥലത്തെത്തിയ വാവ അണലിയെ പിടികൂടി.

snake-master

അപ്പോഴാണ് അടുത്ത കോൾ ആറ്റിങ്ങലിനടുത്തുള്ള ഒരു വർക്ക്ക്ഷോപ്പിൽ കാറിനകത്തു ഒരു മൂർഖൻ പാമ്പ്. സ്ഥലത്തിയ വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.ഇങ്ങനെ പാമ്പിനെ പിടിക്കാൻ വാവക്ക് മാത്രമേ കഴിയൂ. ഈ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് അത് മാനസിലാകും...