shot-dead

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവച്ച് കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ കാബൂളിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുന്നതിനിടെ അജ്ഞാതരായ തോക്ക് ധാരികൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കില്ല