എറണാകുളത്ത് ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി ആദ്യദിനം തന്നെയെത്തും.ചിത്രത്തിനായി രണ്ട് മൂന്ന് പേരുകൾ പരിഗണനയിലുണ്ടെന്നും ടൈറ്റിലും മറ്റ് വിവരങ്ങളും ജനുവരി ഒടുവിൽ പ്രഖ്യാപിക്കുമെന്നും അമൽ നീരദ് പറഞ്ഞു.