സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ പരിശോധന തുടങ്ങി. ആർ.ടി.ഒ മാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പി.എം.ജിയിൽ ആരംഭിച്ച പരിശോധനയിൽ അധികനേരം വാഹനങ്ങൾ തടഞ്ഞു. ഫോട്ടോ:ശ്രീധർലാൽ.എം.എസ്