astrology

മേടം: ധനസഹായം ലഭിക്കും. ആത്മീയ ചിന്തകൾ വർദ്ധിക്കും. തൊഴിൽ വിപുലമാക്കും.

ഇടവം: പദ്ധതികൾ പുനരാരംഭിക്കും. മനസ്സമാധാനമുണ്ടാകും. കാര്യങ്ങൾ നടപ്പാക്കും.

മിഥുനം: ഉദ്യോഗമാറ്റമുണ്ടാകും. കുടുംബത്തിൽ ഉയർച്ച. ഔഷധങ്ങൾ ഉപയോഗിക്കും.

കർക്കടകം: തെറ്റിദ്ധാരണകൾ ഒഴിവാക്കും. ഊഹകച്ചവടത്തിൽ ലാഭം. ആത്മവിശ്വാസം വർദ്ധിക്കും.

ചിങ്ങം: നിരീക്ഷണങ്ങൾ വിജയം. കർമ്മരംഗത്ത് പുരോഗതി. അപര്യാപ്തതകൾ പരിഹരിക്കും.

കന്നി: ഉപരിപഠനത്തിന് അവസരം. വിശ്വസ്ത സേവനം. കാര്യങ്ങൾ ചെയ്തുതീർക്കും.

തുലാം: ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. വ്യക്തിപ്രഭാവമുണ്ടാകും. സന്ദർഭങ്ങൾ അനുകൂലമാകും.

വൃശ്ചികം: സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. ആഗ്രഹസാഫല്യമുണ്ടാകും.

ധനു: കാര്യപ്രാപ്തി നേടും. പ്രവർത്തന വിജയം. വിഷമഘട്ടങ്ങൾ തരണം ചെയ്യും.

മകരം: പദ്ധതികളിൽ വിജയം. ആർഭാടങ്ങൾ ഒഴിവാക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.

കുംഭം: ആത്മവിശ്വാസം വർദ്ധിക്കും. വിനയത്തോടെയുള്ള സമീപനം. പ്രവർത്തനമേഖലയിൽ മാറ്റം.

മീനം: നിരീക്ഷണങ്ങളിൽ വിജയിക്കും. കാര്യങ്ങൾ അനുകൂലമാകും. ആത്മവിശ്വാസം വർദ്ധിക്കും.