ഇടയ പാതയിൽ... കോട്ടയം ചാലുകുന്ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സഭാ മോഡറേറ്റർ ബിഷപ് എ. ധർമ്മരാജ് റസാലാമിൻറെ മുഖ്യകാർമികത്വത്തിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ. ചെറിയാനെ സ്ഥാനാഭിഷേകം ചെയ്യുന്നു.