suneethi-amma

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ നേതാവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവന്റെ ഭാര്യ എം.പി.സുനീതി അമ്മ (89) അന്തരിച്ചു.റിട്ട. ഹെഡ്മിസ്‌ട്രസ് ആയിരുന്നു. സംസ്‌കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ.

മകൾ മഞ്ജു. ബി (കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ), മരുമകൻ ഡോ അജിത് ഹരിദാസ്(റിട്ട.ചീഫ് സയന്റിസ്‌റ്റ്, സിഎസ്ഐആർ -എൻഐഐഎസ്ടി).