manushya-changala

വളയിട്ട ചങ്ങല... ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതു മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ.

manushya-changala