pinarayi-vijayan

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് ഐ.എ.എൻ.എസ്. സി വോട്ടർ സ്റ്റേറ്റ് ഒഫ് ദ നേഷൻ 2021 സർവേ ഫലം. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും വൈ.എസ്. ജഗൻമോഹൻ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങൾ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സർവേ ഫലം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ