യു.എസ് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ അക്രമങ്ങൾ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ് .ബി. ഐയുടേതാണ് മുന്നറിയിപ്പ്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ