സംസ്ഥാനത്തെ മന്ത്രിമാരുടേതടക്കം സർക്കാർ ഔദ്യോഗിക വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും നീക്കം ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് കൂളിംഗ് ഫിലിമും കർട്ടനുകളും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ പരിശോധന തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ