വെളിച്ചമുണ്ടെങ്കിൽ ഇരുട്ടില്ല. വെളിച്ചമില്ലെന്നുവന്നാൽ ഇരുട്ടാരംഭിക്കുന്നു. ഇരുട്ടുതന്നെ ഭ്രമം നിമിത്തം പിശാചായി കാണപ്പെടുകയും ചെയ്യുന്നു.