അശ്വതി: വിദ്യാനേട്ടം, തൊഴിൽ നേട്ടം.
ഭരണി: ശാരീരിക അസ്വസ്ഥത, ചിന്താഭയം
കാർത്തിക: അപകടഭീതി, അഭിപ്രായ ഭിന്നത
രോഹിണി: ചെലവുകൾ, നഷ്ടബോധം
മകയിരം: ബന്ധുഗുണം, ധനനേട്ടം
തിരുവാതിര: കാര്യനേട്ടം, കുടുംബസുഖം
പുണർതം: കർമ്മതടസം, ശത്രുശല്യം
പൂയം: സുഖനാശം, അലസത
ആയില്യം: കലഹപ്രവണത, ഭിന്നിപ്പ്
മകം: കാര്യവിജയം, ധനലാഭം,
പൂരം: കലഹപ്രവണത, രോഗഭയം.
ഉത്രം: വിദ്യാവിജയം, വ്യവഹാര വിജയം
അത്തം: ചെലവുകൾ വർദ്ധിക്കും, അമിത കോപം
ചിത്തിര: സഞ്ചാര ക്‌ളേശം, സാമ്പത്തിക ബുദ്ധിമുട്ട്
ചോതി: മാനഹാനി, കാര്യതടസം, അപകീർത്തി
വിശാഖം: സ്ഥാനമാനലാഭം, ധനനേട്ടം, ശത്രുനാശം
അനിഴം: കാര്യനേട്ടം, തൊഴിൽ തടസം
തൃക്കേട്ട: ധനനേട്ടം, കാര്യനേട്ടം
മൂലം: മാനക്ഷയം, ശാരീരിക അസ്വസ്ഥത
പൂരാടം: സന്താനഗുണം, സമ്മാനലാഭം
ഉത്രാടം: അമിതഭയം, സംശയരോഗം, ധനവ്യയം
തിരുവോണം: കുടുംബത്തിൽ അസ്വസ്ഥത, ശത്രുക്ഷയം
അവിട്ടം: കാര്യപുരോഗതി, ഗൃഹത്തിൽ ഐശ്വര്യം
ചതയം: ബന്ധുഗുണം, ഇഷ്ടഭക്ഷണയോഗം
പൂരുരുട്ടാതി: ശത്രുക്ഷയം, രോഗശമനം
ഉത്രട്ടാതി: തൊഴിൽ മന്ദത, അലസത, കാര്യതടസം
രേവതി: തടസങ്ങൾ, ചെലവുകൾ, അസ്വസ്ഥത