vineeth

പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനുമൊപ്പം 'മാസ്‌റ്റർ' കണ്ട അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. 'അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു. സാധാരണയുള്ള മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തം' എന്നാണ് വിനീത് ഫേസ്ബുക്കിൽ കുറിച്ചത്. പ്രണവിനും കല്യാണിക്കുമൊപ്പമുള്ള സെൽഫി ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

Finally, got to watch master on big screen.. loved the film!!! Differently made from the usual mass films!!!
Pranav Mohanlal Kalyani Priyadarshan Viswajith Odukkathil Theertha Nikhil Nair Antony Thomas Mangaly

Posted by Vineeth Sreenivasan on Tuesday, 19 January 2021

അതേസമയം, പ്രണവിനെയും കല്യാണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ഒരുക്കുന്ന ഹൃദയം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൻ -പ്രിയദർശൻ- ശ്രീനിവാസൻ എന്നിവരുടെ മക്കൾ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.