astrology

മേടം: ആഗ്രഹങ്ങൾ സഫലമാകും. പ്രവർത്തന വിജയം. പ്രതികണശേഷി വർദ്ധിക്കും.

ഇടവം: സത്യസന്ധമായ പ്രവർത്തനങ്ങൾ. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. അധികാരം ലഭിക്കും.

മിഥുനം: പുതിയ പ്രവർത്തനങ്ങൾ. ജനസ്വാധീനം വർദ്ധിക്കും. അനുകൂല സമയം.

കർക്കകടം: നിലപാടിൽ മാറ്റം വരുത്തും. ആരോഗ്യം ശ്രദ്ധിക്കും. സന്തോഷ അനുഭവങ്ങൾ.

ചിങ്ങം: വിജ്ഞാനം പകർന്നുനൽകും. ആരോഗ്യം തൃപ്തികരം. ജനപിന്തുണ.

കന്നി: കാർഷിക പുരോഗതി, ആഗ്രഹങ്ങൾ സഫലമാകും. വിജ്ഞാനം ആർജ്ജിക്കും.

തുലാം: യാത്രകൾ വേണ്ടിവരും. സത്‌ ചിന്തകൾ വർദ്ധിക്കും. വ്യത്യസ്ത പ്രവർത്തന ശൈലി.

വൃശ്ചികം: ക്രയവിക്രയങ്ങൾ നടത്തും. ജോലിഭാരം കൂടും. മുൻകോപം നിയന്ത്രിക്കും.

ധനു: സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. ബന്ധുസംഗമം ഉണ്ടാകും. യാത്രയിൽ ശ്രദ്ധിക്കണം.

മകരം: വിദ്യാനേട്ടം. ആരോഗ്യം സംരക്ഷിക്കും. സേവന മനോഭാവം.

കുംഭം: കാര്യതടസം മാറും. ജനസ്വാധീനം വർദ്ധിക്കും. കഠിനപ്രയത്നം വേണ്ടിവരും.

മീനം: പൊതുപ്രവർത്തനങ്ങളിൽ വിജയം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.