accident-death

മലപ്പുറം: മലപ്പുറം തിരൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വൈലത്തൂർ സ്വദേശി അടിമപ്പറമ്പിൽ ഷംസുദ്ദീനാണ്(31) മരിച്ചത്. സ്വകാര്യ ബസാണ് ഷംസുദ്ദീൻ സഞ്ചരിച്ച ബൈക്കിലിടിച്ചത്.