വെയിലൊത്തൊരു വെൽഡിംഗ്... കെട്ടിടത്തിന്റെ മുകളിൽ ട്രെസ് പണിയാൻ വെൽഡ് ചെയ്യുന്ന തൊഴിലാളി. കോട്ടയം മണർകാട് നിന്നുള്ള കാഴ്ച.