വഴി അടഞ്ഞ്... തൃശൂർ മോത്തി മഹൽ ഹോട്ടലിൽ സംഘടിപ്പിച്ച എൻ.സി.പി നേതൃത്വ യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻമാസ്റ്റർ.