guru

ബ്ര​ഹ്മം ആ​ന​ന്ദ​ഘ​ന​മാ​ണ്. അ​തു​കൊ​ണ്ട് സ​ത്യാ​ന്വേ​ഷി​കൾ ധ്യാ​ന​മ​ന​ന​ങ്ങ​ളിൽ കൂ​ടി ബ്ര​ഹ്മ​സ്വ​രൂ​പം പിൻ​തു​ടർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ട​വി​ടാ​തെ​യു​ള്ള ബ്ര​ഹ്മ​സ്വ​രൂ​പാ​നു​സ​ന്ധാ​ത​മാ​ണ് ഭ​ക്തി.