p

അമ്മയേക്കാൾ വലുതായിട്ടും അടുത്ത് നിന്ന് മാറാതെ എപ്പോഴും അമ്മയോട് ഒട്ടി നടക്കുന്ന ഒരു മകളും കരുതലായി കൂടെത്തന്നെ നിൽക്കുന്ന ഒരമ്മയുമുണ്ട് വയനാട്ടിലെ പുൽപ്പള്ളിയിൽ. കഴുത്തിൽ തൂവലുകളില്ലാത്ത ഒരു കോഴിയാണ് ഈ കഥയിലെ അമ്മ; ഒരു വയസ്സിനോടടുക്കുന്ന പെൺമയിൽ മകളും.കാണാം ആ കൗതുക കാഴ്ചകൾ.

വീഡിയോ -കെ.ആർ. രമിത്