india-cricket

ആസ്ട്രേലിയയിൽ ഇന്ത്യയെ വീണ്ടുമൊരു ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ചത് ടീമിലെ ഓരോരുത്തരുടെയും അതിഗംഭീര പ്രകടനങ്ങളാണ്. അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര തുടങ്ങി വിരലിലെണ്ണാവുന്ന താരങ്ങൾക്ക് മാത്രമാണ് നാലു ടെസ്റ്റുകളിലും കളിക്കാനായത്. മറ്റുള്ളവരെ പലപ്പോഴായി പരിക്ക് വിഴുങ്ങി. എങ്കിലും കിട്ടിയ അവസരങ്ങളിൽ അവർ ഓരോരുത്തരും തങ്ങളാൽ കഴിയുംവിധം ടീമിന് വേണ്ടി പ്രയത്നിച്ചു.പരമ്പരയിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിന്റെ വിശദവിവരങ്ങളിലേക്ക്...

റിഷഭ് പന്ത്

3 ടെസ്റ്റ്

5 ഇന്നിംഗ്സ്

274 റൺസ്

97 ഉയർന്ന സ്കോർ

ചേതേശ്വർ പുജാര

4 ടെസ്റ്റ്

8 ഇന്നിംഗ്സ്

271 റൺസ്

77 ഉയർന്ന സ്കോർ

അജിങ്ക്യ രഹാനെ

4 ടെസ്റ്റ്

8 ഇന്നിംഗ്സ്

268 റൺസ്

112 ഉയർന്ന സ്കോർ

ശുഭ്മാൻ ഗിൽ

3 ടെസ്റ്റ്

6 ഇന്നിംഗ്സ്

259 റൺസ്

91 ഉയർന്ന സ്കോർ

രോഹിത് ശർമ്മ

2 ടെസ്റ്റ്

4 ഇന്നിംഗ്സ്

129 റൺസ്

52 ഉയർന്ന സ്കോർ

രവീന്ദ്ര ജഡേജ

2 ടെസ്റ്റ്

2 ഇന്നിംഗ്സ്

85 റൺസ്

57 ഉയർന്ന സ്കോർ

7 വിക്കറ്റുകൾ

4/62 ബെസ്റ്റ് ബൗളിംഗ്

വാഷിംഗ്ടൺ സുന്ദർ

1 ടെസ്റ്റ്

2 ഇന്നിംഗ്സ്

84 റൺസ്

62 ഉയർന്ന സ്കോർ

4 വിക്കറ്റുകൾ

3/89 ബെസ്റ്റ് ബൗളിംഗ്

വിരാട് കൊഹ്‌ലി

1 ടെസ്റ്റ്

2 ഇന്നിംഗ്സ്

78 റൺസ്

74 ഉയർന്ന സ്കോർ

രവിചന്ദ്രൻ അശ്വിൻ

3 ടെസ്റ്റ്

5ഇന്നിംഗ്സ്

78 റൺസ്

39* ഉയർന്ന സ്കോർ

12 വിക്കറ്റ്

4/55 ബെസ്റ്റ് ബൗളിംഗ്

മായാങ്ക് അഗർവാൾ

3 ടെസ്റ്റ്

6ഇന്നിംഗ്സ്

78 റൺസ്

38 ഉയർന്ന സ്കോർ

ഹനുമ വിഹാരി

3 ടെസ്റ്റ്

5ഇന്നിംഗ്സ്

78 റൺസ്

23* ഉയർന്ന സ്കോർ

ശാർദ്ദൂൽ താക്കൂർ

1 ടെസ്റ്റ്

2ഇന്നിംഗ്സ്

69 റൺസ്

67 ഉയർന്ന സ്കോർ

7 വിക്കറ്റുകൾ

4/61 ബെസ്റ്റ് ബൗളിംഗ്

മുഹമ്മദ് സിറാജ്

3 ടെസ്റ്റ്

19 റൺസ്

13 വിക്കറ്റുകൾ

5/73 ബെസ്റ്റ് ബൗളിംഗ്

ഉമേഷ് യാദവ്

2 ടെസ്റ്റ്

3 ഇന്നിംഗ്സ്

19 റൺസ്

4 വിക്കറ്റുകൾ

3/40 ബെസ്റ്റ് ബൗളിംഗ്

വൃദ്ധിമാൻ സാഹ

1 ടെസ്റ്റ്

2 ഇന്നിംഗ്സ്

13 റൺസ്

നവ്ദീപ് സെയ്നി

2 ടെസ്റ്റ്

4 വിക്കറ്റുകൾ

2/54 ബെസ്റ്റ് ബൗളിംഗ്

ജസ്പ്രീത് ബുംറ

3 ടെസ്റ്റ്

13 വിക്കറ്റുകൾ

5/56 ബെസ്റ്റ് ബൗളിംഗ്

പൃഥ്വി ഷാ

1 ടെസ്റ്റ്

2 ഇന്നിംഗ്സ്

4 റൺസ്

നടരാജൻ

1 ടെസ്റ്റ്

3 വിക്കറ്റുകൾ

3/78 ബെസ്റ്റ് ബൗളിംഗ്

മുഹമ്മദ് ഷമി

1 ടെസ്റ്റ്

1 റൺസ്

0 വിക്കറ്റുകൾ