wedding

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തണമെന്ന് ശുപാർശ ചെയ്ത് ജയ ജെയ്റ്റലി അദ്ധ്യക്ഷയായ പത്തംഗ സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകി.കൂടുതൽ വിവരങ്ങൾ വീ‌‌ഡിയോ റിപ്പോർട്ടിൽ