e

കരിക്ക് കുടിച്ച ശേഷം കാർഡ് കൊടുക്കുന്ന ഒരു രംഗമുണ്ട് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയിൽ.അന്ന് എല്ലാവർക്കും അതൊരു തമാശയായിരുന്നു.എന്നാൽ വ‌ർഷങ്ങൾക്ക് ശേഷം അത് യാഥാർത്ഥ്യമായി.പാലക്കാട് - മലമ്പുഴ ബെപ്പാസ് റോഡിൽ സൈക്കിളിൽ കച്ചവടം ചെയ്യുന്ന മുരുകൻ നൊങ്കിന് ഡിജിറ്റൽ പൈസയും സ്വീകരിക്കും.

വീഡിയോ : പി.എസ്. മനോജ്