സംസ്ഥാനത്തെ ഹോട്ടലുകൾ ,പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ, പച്ചക്കറികടകൾ തുടങ്ങിയവയ്ക്ക് റേറ്റിംഗ് സംവിധാനം വരുന്നു. സാധനങ്ങളുടെ ഗുണനിലവാരം, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യം, വാഹന പാർക്കിംഗ് സൗകര്യം തുടങ്ങിയവ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നൽകുക.