vaccine

ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വാക്സിനെടുക്കുന്നതിൽ നിന്ന് ഒഴിവാകുന്നത് ദുഃഖകരമാണെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ.വി.കെ പോൾ വ്യക്തമാക്കി. വാക്സിന്റെ സുരക്ഷ സംബന്ധിച്ച കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും പോൾ പറഞ്ഞു.