guru

എ​പ്പോ​ഴും​ ​ഇ​ല്ലാ​ത്ത​തൊ​ക്കെ​ ​കെ​ട്ടി​ച്ച​മ​ച്ചു​ ​പു​ക​ഴ്‌​ത്തി​യാ​ൽ​ ​എ​ല്ലാ​വ​രും​ ​സ​ന്തോ​ഷി​ക്കും.​ ​ക​രു​ണാ​നി​ധി​യാ​യ​ ​ഭ​ഗ​വാ​നേ,​ ​ക​ഷ്ടം​ ​അ​തു​കൊ​ണ്ടു​ ​വ​ന്നു​ചേ​രു​ന്ന​ ​മ​മ​താ​ബ​ന്ധ​ങ്ങ​ളും​ ​എ​നി​ക്കാ​വ​ശ്യ​മി​ല്ല.