bdjs

സംസ്ഥാന ബഡ്ജറ്റിൽ നെൽകർഷകരോടുള്ള അവഗണനക്കെതിരെ ബി.ഡി.ജെ.എസ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ധർന്ന സംസ്ഥാന വൈസ് പ്രസിഡൻ്റെ എ. എൻ. അനുരാഗ് ഉദ്ഘാടനം ചെയുന്നു.