അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ 13 വനിതകൾ ഉൾപ്പടെ ഇരുപത് ഇന്ത്യൻ വംശജരെയാണ് സുപ്രധാന പദവികളിലേക്ക് നിയമിച്ചിരിക്കുന്നത്.ആദ്യമായാണ് ഇത്രയധികം ഇന്ത്യൻ വംശജർ സുപ്രധാന പദവികളിലെത്തുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ