jeenas-home-1

അഗ്നിയുടെ ഇടനാഴിയിൽ... കോട്ടയം കളത്തിപ്പടിക്ക് സമീപം ചെമ്പോലയിൽ ദുരൂഹ സാഹചര്യത്തിൽ തീപിടുത്തമുണ്ടായ ജീനയുടെ വീടിൻറെ അടുക്കളയിലെ അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിച്ച പേപ്പർ കഷ്ണവും കത്തിക്കരിഞ്ഞ ഫ്രിഡ്‌ജും.