biden

അധികാരം ഏറ്റെടുത്തതിന് പിന്നാലെ മാറ്റങ്ങൾക്കു തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിവാദ തീരുമാനങ്ങളിലേറെയും തിരുത്തിയ പ്രസിഡന്റ് കൊവിഡിനെ നേരിടാനുള്ള നിർണായക നീക്കങ്ങൾക്കും തുടക്കമിട്ടു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.