മേടം : ആഗ്രഹങ്ങൾ സഫലമാകും. കർമ്മമേഖല പുഷ്ടിപ്പെടും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
ഇടവം: വ്യാപാര മേഖലയിൽ നേട്ടം. സഹപ്രവർത്തകരുടെ സഹായം. സുതാര്യതയുള്ള സമീപനം.
മിഥുനം : കർമ്മപദ്ധതികൾ ആവിഷ്കരിക്കും. ചുമതലകൾ വർദ്ധിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
കർക്കടകം : കർമ്മങ്ങളിൽ സജീവമാകും. സാമ്പത്തിക നേട്ടം. മാതാപിതാക്കളെ അനുസരിക്കും.
ചിങ്ങം :വാഹനയാത്രയിൽ ശ്രദ്ധ വേണം. മത്സരങ്ങളിൽ വിജയം. സാമ്പത്തിക ഉയർച്ച.
കന്നി : ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കും. ധനനേട്ടം.
തുലാം : ആത്മനിർവൃതിയുണ്ടാകും. മത്സര വിജയം. ധനം വന്നുചേരും.
വൃശ്ചികം : ആഘോഷങ്ങളിൽ ഭാഗമാകും. കാര്യനിർവഹണ ശക്തി. തോന്നലുകളെ അതിജീവിക്കും.
ധനു: മറ്റുള്ളവർക്ക് അഭയം നൽകും. നിലപാടിൽ മാറ്റം വരുത്തും. കുടുംബത്തോടൊപ്പം യാത്ര.
മകരം: ഉല്ലാസയാത്രയ്ക്ക് അവസരം. അർഹതയ്ക്ക് അംഗീകാരം. ജാമ്യം നിൽക്കരുത്.
കുംഭം: സന്തോഷം പങ്കിടും. ആത്മനിർവൃതിയുണ്ടാകും. കർമ്മ പുരോഗതി.
മീനം: സാമ്പത്തിക പുരോഗതി. സത്കീർത്തിയുണ്ടാകും. വ്യവസ്ഥകൾ പാലിക്കും.