നാളെയുടെ കരുതൽ... കോട്ടയം എം.ടി സെമിനാരി എച്ച്.എസ്.എസ് മൈതാനത്ത് നടന്ന ജില്ലയിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കായികക്ഷമതാ പരീക്ഷയിൽ കാലിന് പരിക്കേറ്റ ഉദ്യോഗാർത്ഥിയെ ശുശ്രൂഷിക്കുന്ന സഹഉദ്യോഗാർത്ഥി.