cc

എ​ല്ലി​ന്റെ​യും​ ​പ​ല്ലി​ന്റെ​യും​ ​ആ​രോ​ഗ്യ​ത്തി​ന് ​കാ​ത്സ്യം​ ​കൂ​ടി​യേ​ ​തീ​രു.​ ​പാ​ലും​ ​പാ​ലു​ല്പ​ന്ന​ങ്ങ​ളു​മാ​ണ് ​കാ​ത്സ്യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​സ്രോ​ത​സ്.​ ​ര​ണ്ടു​ ​ഗ്ലാ​സ് ​പാ​ലി​ൽ​നി​ന്നു​ ​ത​ന്നെ​ ​ന​മു​ക്ക് ​ആ​വ​ശ്യ​മു​ള്ള​ ​കാ​ത്സ്യം​ ​കി​ട്ടും.​ ​ഇ​ല​ക്ക​റി​ക​ളാ​ണ് ​കാ​ത്സ്യ​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​സ്രോ​ത​സ്.​ ​അ​തു​പോ​ലെ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 15​ ​മി​നി​ട്ട് ​വെ​യി​ൽ​ ​കൊ​ള്ളു​ന്ന​ത് ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ​ ​വി​റ്റാ​മി​ൻ​ ​ഡി​ ​പ്ര​ദാ​നം​ ​ചെ​യ്യും.​ ​റാ​ഗി​യി​ലും​ ​ധാ​രാ​ള​മാ​യി​ ​കാ​ത്സ്യം​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കാ​ത്സ്യം​ ​പോ​ലെ​ ​ത​ന്നെ​ ​എ​ല്ലി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​മ​ഗ്നീ​ഷ്യ​വും​ ​വേ​ണം.​ ​ഏ​ക​ദേ​ശം​ 300​മി.​ഗ്രാം​ ​മ​ഗ്നീ​ഷ്യ​മാ​ണ് ​പ്ര​തി​ദി​നം​ ​ന​മു​ക്ക് ​വേ​ണ്ട​ത്.​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ൾ,​ ​അ​ണ്ടി​പ്പ​രി​പ്പ്,​ ​പൈ​നാ​പ്പി​ൾ,​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​എ​ന്നി​വ​യി​ലെ​ല്ലാം​ ​മ​ഗ്നീ​ഷ്യം​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.